മുക്കം: പാറത്തോട് മൈസൂർമല മൂഴിപ്പുറത്ത് ഭവാനിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, മീനാകുമാരി, ഗിരിജകുമാരി. മരുമക്കൾ: പള്ളത്ത് ഗംഗാധരൻ നായർ, രാമദാസ്, ശാരദാമ്മ, ശാന്തകുമാരി. സഞ്ചയനം തിങ്കളാഴ്ച.