മക്കട: ഒറ്റത്തെങ്ങ് നമ്പിടി പറമ്പത്ത് ആനന്ദൻ (69) നിര്യാതനായി. ഒറ്റത്തെങ്ങ് ക്ഷീരോത്പാദക സംഘം ഡയറക്ടറാണ്. ഭാര്യ: സത്യഭാമ, മക്കൾ: സീന, സിനി. മരുമക്കൾ: പ്രവീൺ ചന്ദ്രൻ (റേഷൻ ഡീലർ, കാരപ്പറമ്പ്), സുബിൻ ദാസ് (കച്ചവടം, കോയ റോഡ്). സഞ്ചയനം തിങ്കളാഴ്ച.