പന്തളം: തോന്നല്ലൂർ ഗോകുൽ കെ.കെ. നാരായണ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, പി.ഡബ്ല്യു.ഡി) ഭാര്യ കെ.ഇന്ദിര ഭായ് (റിട്ട. സൂപ്രണ്ട്, പി.ഡബ്ല്യു.ഡി -84) നിര്യാതയായി. മക്കൾ: വേണുഗോപാൽ ( സിവിൽ സപ്ലൈസ്, കോഴഞ്ചേരി), മുരളി (പുണെ), പദ്മരാജൻ (വിൽടെക് കമ്പ്യൂട്ടേഴ്സ്, പന്തളം). മരുമക്കൾ: സുസ്മിത, പ്രിയങ്ക, ആർ.ഇന്ദു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.