വായ്പ്പൂര്: പെരുമ്പാറ ഇടപ്പള്ളിയിൽ ബേബി യോഹന്നാൻ (87) നിര്യാതനായി. ഭാര്യ: കൊറ്റൻകുടി കുളികടവുങ്കൽ പരേതയായ അന്നമ്മ. മക്കൾ: ബെന്നി, സിസിലി, പരേതരായ ബിനു, ബിജു. മരുമക്കൾ: ലിസി, സുശീല, പരേതനായ ലക്ഷ്മണൻ. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചിന്റെ കൊറ്റൻകുടി പള്ളിക്കുന്ന് സെമിത്തേരിയിൽ.