അടൂർ: കണ്ണങ്കോട് ഹലീം മൻസിലിൽ മുഹമ്മദ് ഹനീഫ (റിട്ട. സെക്ഷൻ ഓഫിസർ, ബി.എസ്.എൻ.എൽ -75) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: അനസ് മുഹമ്മദ് (ദുബൈ), അബ്ദുൽ ഹലീം. മരുമക്കൾ: ഷമീമ, ഷംന.