നാരകത്താനി: മുതുപാല ശാന്തി ഡെക്കറേഷൻ ഉടമ ഷിജു പി. തമ്പി (40) നിര്യാതനായി. പന്ത്രണ്ടുപറയിൽ കെ.എം. തമ്പിയുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: ദീപ. മകൾ: എയ്ഞ്ചൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം ക്രിസ്ത്യൻ ബ്രദറൺ ചർച്ചിന്റെ വാലാങ്കര സെമിത്തേരിയിൽ.