പ്രമാടം: മറൂർ മംഗലത്ത് വീട്ടിൽ കമലാക്ഷിയമ്മ (98) നിര്യാതയായി. ഭർത്താവ്: മലയാലപ്പുഴ മംഗലത്ത് പരേതനായ ഗോപാലൻ നായർ. മക്കൾ: തങ്കമണി, ആനന്ദഭായി, ശശിധരക്കുറുപ്പ്, കോമള കുമാരി, രമാഭായി, തുളസീഭായി, അരവിന്ദൻ. മരുമക്കൾ: വസന്തലക്ഷ്മി, ഗോപാലകൃഷ്ണൻ നായർ, മോഹൻ, രേണു, പരേതരായ തങ്കപ്പക്കുറുപ്പ്, ഗോപാലകൃഷ്ണൻ നായർ, സുകുമാരക്കുറുപ്പ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മകൻ ശശിധരക്കുറുപ്പിന്റെ മറൂരിലുള്ള വീട്ടുവളപ്പിൽ.