തുരുത്തിക്കാട്: തച്ചക്കാലിൽ കണ്ടല്ലൂർ പരേതനായ ടി.കെ. കോശിയുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: ബിജു, അലി, ജോജി. മരുമക്കൾ: റീന, സുനി, ഡാർലി. സംസ്കാരം ഞായറാഴ്ച 2.30ന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.