കൊല്ലം: ചേരിയിൽ ക്ഷേത്ര നഗറിൽ രണ്ടാംകുറ്റിയിൽ കണ്ടോളിൽ ഹൗസിൽ പത്മനി ദേവി (70) നിര്യാതയായി. ഭർത്താവ് പരേതനായ പത്മനാഭപിള്ള. മക്കൾ: സിന്ധു, പ്രദീപ്കുമാർ. മരുമക്കൾ: പെരുമാൾപിള്ള, മിനി പ്രദീപ്.