ആയൂർ: അകമൺ ആട്ടറ വടക്കേക്കര പുത്തൻവീട്ടിൽ എൻ. സരസപ്പൻ (69) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: രാജേഷ്, രാജി. മരുമകൻ: ജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.