കടയ്ക്കൽ: കാഞ്ഞിരത്തുംമൂട് തെങ്ങുവിള വീട്ടിൽ ലീലാവതിയമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള, പരേതനായ രവീന്ദ്രനാഥ്, ഗീതാകുമാരി. മരുമക്കൾ: ശ്യാമള, ഗിരിജ, ജയ, വേണുഗോപാൽ. സഞ്ചയനം ചൊവ്വാഴ്ച.