ശാസ്താംകോട്ട: ഐവർകാല പടിഞ്ഞാറ് വടക്ക് പുത്തനമ്പലം ശ്രീലക്ഷ്മിയിൽ ഗോപാലകൃഷ്ണൻ ആചാരി (70- റിട്ട. അസി. എൻജിനീയർ, കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: പ്രദീപ്കുമാർ, മനോജ്കുമാർ. മരുമക്കൾ: രേഖ, സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.