ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ വെള്ളിയാറ പടിഞ്ഞാറ്റതിൽ അനിരുദ്ധൻ (89) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷൈലജ, ഗോപാലകൃഷ്ണൻ, ജലജ, ജ്യോതികുമാർ. മരുമക്കൾ: തുളസി, സീമ, പ്രഹ്ലാദൻ, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.