കൊല്ലം: ലക്ഷ്മിനട ‘ഫിർദൗസി’ൽ മുഹമ്മദ് അലി (88 - റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ ഷാഹിദാബീഗം. മക്കൾ: അസിം, സലിം, അമീൻ. മരുമക്കൾ: സജീന, സൈദ, അനിത.