ശാസ്താംകോട്ട: പട്ടകടവ് പറപ്പള്ളിൽച്ചെരുവിൽ വീട്ടിൽ സോമൻ നിക്കോളാസ് (70) നിര്യാതനായി. കാരാളിമുക്ക് വ്യാപാരി വ്യവസായി സമിതി അംഗമായിരുന്നു. സഹോദരങ്ങൾ: മാർഗരറ്റ്, ആൻറണി, രാജു, പരേതനായ തങ്കച്ചൻ, ക്ലീറ്റസ് (ഇൻഫന്റ് ജീസസ്, കൊല്ലം), ആലീസ് (പട്ടകടവ് സെന്റ് ആൻഡ്രൂസ് യു.പി സ്കൂൾ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.