പരവൂർ: ഒഴുകുപാറ ഉഷാ മന്ദിരത്തിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ സരസമ്മയമ്മ (92) നിര്യാതയായി. മക്കൾ: ലളിതമ്മയമ്മ, തുളസീധരൻപിള്ള, ഉഷാകുമാരി, സുധാകരൻപിള്ള, വത്സലകുമാരി, ഷീലാകുമാരി. മരുമക്കൾ: പരേതനായ രാജശേഖൻനായർ, സൈലജകുമാരി അമ്മ, രാധാകൃഷ്ണപിള്ള, ബേബി, കെ. മുരളീധരകുറുപ്പ്, ഗോപിനാഥൻപിള്ള.