വെള്ളറട: ഇരിഞ്ഞിനം പള്ളി വടക്കേക്കര പുത്തന്‍വീട്ടില്‍ സി.കെ. തങ്കരാജന് (73) നിര്യാതനായി. ഭാര്യ: സലീല. മക്കള്‍: സുനില്‍, സനില്‍, സജിന്‍. മരുമക്കള്‍: ഷീബ, പ്രിന്‍സി, സീബ ജോണ്‍. പ്രാര്‍ഥന ഞായറാഴ്ച മൂന്നിന്.