കല്ലമ്പലം: വടകോട്ടുകാവ് അരുൺ നിവാസിൽ എസ്. സുദർശനൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: ഷീന, നൂപുര. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 11ന്.