തിരുവനന്തപുരം: നന്തൻകോട് നളന്ദ ജങ്ഷനിൽ ഹസൻ റാവുത്തർ (78- റിട്ട: പൊതുമരാമത്ത് എൻജിനീയർ, മുസ്ലിം അസോസിയേഷൻ മെംബർ) നിര്യാതനായി. ഭാര്യ: ഡോ: ഹനീഫാബി (റിട്ട. പ്രഫ. മെഡിക്കൽ കോളജ്, തിരുവനന്തപുരം). മക്കൾ: ഡോ. ഹസീന ഹസൻ (ദുബൈ), ഡോ. ഹീരാ ഹസൻ (അസി. പ്രഫസർ മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: മുജീബ് (ദുബൈ), ഡോ. ബി. ഷിബു (കൺസൾട്ടന്റ്, പൂവന്തി ലൈവ് വെൽ ഇൻസ്റ്റിറ്റ്യൂട്ട്, മധുര). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.