കൊമ്പത്തുകടവ്: കുളത്തിങ്കൽ ചത്തായിയുടെ മകൻ വേലായുധൻ (62) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: വിനീത, വിനീഷ്, വിബിഷ്. മരുമക്കൾ: മനോജ്, സ്നേഹ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊമ്പത്തുകടവ് പട്ടികജാതി ശ്മശാനത്തിൽ.