പയ്യോളി: അയനിക്കാട് പള്ളിക്ക് കിഴക്ക് തൊണ്ടിയാംപറമ്പത്ത് ജാനു (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൻ: അനൂപ് (ബഹ്റൈൻ). മരുമകൾ: ഷബ്ന (തിക്കോടി). സഹോദരങ്ങൾ: ചിരുത, നാരായണി, മാണി, മാണിക്യം.