ചാവക്കാട്: മുതുവട്ടൂർ ചക്കണ്ടം വീട്ടിൽ അപ്പുണ്ണി (75) നിര്യാതനായി. ഭാര്യ: മണി. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: ഗ്രീഷ്മ, സന്ധ്യ.