കൊമ്പത്തുകടവ്: കരിമ്പാടി കണ്ണന്റെ മകൻ റിട്ട. എ.എസ്.ഐ പ്രഭാകരൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രിത്തു, ജിതിൻ. മരുമക്കൾ: രാജേഷ്, സഫിനി.