വടകര: വെള്ളികുളങ്ങര മുക്കാട്ടു കുനിയില്‍ പൊക്കന്‍ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ശോഭ (ബംഗളൂരു), സുരേഷ് (ഗോകുലം കല്ലായി). മരുമക്കള്‍: എന്‍.എം. വിനോദന്‍ (ഗോകുലം തൃശ്ശിനാപ്പള്ളി), ഷിജി (പാതിരിപ്പറ്റ).