ആളൂർ: ചുണ്ടേപറമ്പിൽ ദേവസിയുടെ മകൻ വിൽസൻ (68) നിര്യാതനായി. ഭാര്യ: പരേതയായ മാർഗലി. മക്കൾ: ഡിബിൻ (ദുബൈ), സിബിൻ (ഇറ്റലി). മരുമക്കൾ: ജിനി, സുജ (അധ്യാപിക, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആളൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പ്രസാദ വരനാഥ പള്ളി സെമിത്തേരിയിൽ.