കോലഴി: ത്രിവേണി നഗർ വടക്കുംപറമ്പിൽ ഗോപി (68) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സജിത, സദാനന്ദൻ, സരിത. മരുമക്കൾ: ശശി, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.