മാള: മടത്തുംപടി മാളിയേക്കല്‍ മേരി (77) നിര്യാതയായി. പൊയ്യ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. ഇട്ടീരയുടെ ഭാര്യയാണ്. മക്കള്‍: ഉഷ, ജെസ്സി, ഷീല, ഓസ്റ്റിര്, സി. ഷിജി, ഷിനി. മരുമക്കൾ: ജോസ്, കുരിയാക്കോസ്, ജോസ്, ജിസ, സെബി.