അഷ്ടമിച്ചിറ: അഷ്ടമിച്ചിറ കണ്ണൂക്കാരൻ കെ.വി. മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: റഷീദ്, റാഫി, സിമി. മരുമക്കൾ: ഷീബ, ഷഹീദ, സഗീർ.