പയ്യോളി: തച്ചൻകുന്ന് കുന്നുമ്മൽ മേക്കോട്ട് പൊയിൽ കുഞ്ഞിക്കണാരൻ നായർ (88) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഷീജ, ബിന്ദു, സുനിൽകുമാർ (ഖത്തർ). മരുമക്കൾ: അജയകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതനായ വിജയൻ (പുതുപ്പണം), രമ്യ (പന്തിരിക്കര). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ. സഞ്ചയനം: തിങ്കളാഴ്ച