കോഴിക്കോട്: സോജിത്തിൽ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ഇ.എ. റഷീദ് (82) തിരുവനന്തപുരത്ത് നിര്യാതനായി. മംഗലപുരം ദിൽഖുഷിൽ പരേതനായ മജിസ്ട്രേറ്റ് ഇബ്രാഹിം കുഞ്ഞാണ് പിതാവ്. ഭാര്യ: പരേതനായ പ്രേംനസീറിന്റെ മകൾ ലൈലാബീവി. മക്കൾ: സജിത് ഖാൻ, സോജാ നൗഷാദ്. മരുമക്കൾ: നസ്റീൻ, വി.കെ.സി. നൗഷാദ്. ഖബറടക്കം ശനിയാഴ്ച 12ന് മംഗലപുരം കുറക്കോട് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.