കോഴഞ്ചേരി: പൂവത്തൂര്‍ വാളംപറമ്പില്‍ രവീന്ദ്രനാഥന്‍ നായരുടെ ഭാര്യ വി.ടി. രമാദേവി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എല്‍.പി.എസ്, കാരംവേലി -60) നിര്യാതയായി. കവിയൂര്‍ കോട്ടൂര്‍ താഴത്തെമുറിയില്‍ കുടുംബാംഗമാണ്. മക്കള്‍: രമ്യ, രശ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.