പന്തളം: മങ്ങാരം ചിറയിൽ റിട്ട. ഹെഡ്മാസ്റ്റർ ഇ.കെ. സുലൈമാൻ റാവുത്തർ (83) നിര്യാതനായി. ഭാര്യ: പരേതയായ കുൽസംബീവി. മക്കൾ: മിഹ്രാജ്, ഷാജഹാൻ (പന്തളം കേബിൾ), നദീറ, അഹമ്മദ് കബീർ (ഫോറസ്റ്റ് ഡിപ്പാർട്മെന്റ്), നജീമുദ്ദീൻ. മരുമക്കൾ: സജിത, സഫീന, സാദിഖ്, സുബിന, സൽമ.