ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ചിറയിൽ വീട്ടിൽ തുളസി (55) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലീതു, ലിബോ, ലിഥിൻ. മരുമക്കൾ: അഖിൽകുമാർ, രസ്ന, അതുല്യ.