ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ സിന്ധു സദനത്തിൽ (തെക്കടത്ത്) പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (75) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, സന്ധ്യ. മരുമക്കൾ: പ്രസന്നകുമാർ, ശശിധരൻ പിള്ള, രാമകൃഷ്ണപിള്ള, കൃഷ്ണകുമാർ. സഞ്ചയനം 14ന് രാവിലെ ഏഴിന്.