കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീഭവനത്തിൽ വാമദേവൻ ആചാരി (88) നിര്യാതനായി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ: ഗീത, ശ്രീകുമാർ, ശ്രീദേവി, മായാദേവി, സന്തോഷ്കുമാർ, ഷീജ, മനോജ്കുമാർ. മരുമക്കൾ: ഭാസ്കരൻ, പത്മിനി, പരേതനായ രാമചന്ദ്രൻ, രാജേന്ദ്രൻ, സേതുലക്ഷ്മി, രാജേഷ്ബാബു, മനീഷ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.