കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം പടിപ്പുരവീട്ടിൽ വെങ്കിടാചലം പിള്ള (76) നിര്യാതനായി. ഭാര്യ: അറുമുഖസുന്ദരി. മക്കൾ: ഷണ്മസുന്ദരംപിള്ള, ശിവപെരുമാൾ (കെ.എസ്.ആർ.ടി.സി), ലത, സുരേഷ്കുമാർ (സി.പി.ഒ), പരേതനായ മുരുകൻ. മരുമക്കൾ: കലാദേവി, ഷീജ, ബാലസുബ്രഹ്മണ്യൻ.