കരിക്കോട്: റെയിൽവേ സ്റ്റേഷന് സമീപം ബീമ മൻസിലിൽ സെയ്ദ് മുഹമ്മദ് (85-റിട്ട. സ്റ്റെനോ, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്) നിര്യാതനായി. ഭാര്യ: മൈമൂനാബായ്. മക്കൾ: നസ്രീൻ സലിം, ജബീൻ ഖുറൈശി, ജാസ്മിൻ നവാബ്, പരേതയായ സജീന സിറാജ്, ബബിത അസ്കർ, സെയ്ദ് അൽത്താഫ്. മരുമക്കൾ: ലിത്തുള്ള ഖുറൈശി, സിറാജ്, നവാബ്, അസ്കർ, ഷാഹിദ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് സിയാറത്തുമ്മൂട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.