ഓച്ചിറ: ക്ലാപ്പന തെക്ക് കുരുക്കശ്ശേരിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുമാംഗി (88) നിര്യാതയായി. മക്കൾ: സുജാത, ശോഭനൻ (വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യൂനിയൻ, കരുനാഗപ്പള്ളി). ശോഭന, അശോകൻ, സാജു. മരുമക്കൾ: ദിവാകരൻ, ലേഖ, ശ്യാമൻ, മിനി, സ്മിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.