കരുനാഗപ്പള്ളി: പട. വടക്ക് ആലുംമൂട്ടില്‍ എ.ടി. ഷാജി (63 റിട്ട.എ.ഇ.ഒ) നിര്യാതനായി. ഭാര്യ: സൂസമ്മ കോശി (റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.എല്‍.പി.എസ്, കോഴിക്കോട്). മക്കള്‍: അനു സൂസന്ഷാജി, ചിന്നു സൂസന് ഷാജി. മരുമക്കള്‍: ലെജി ഫിലിപ് (ബംഗളൂരു), ജിബിന്‍ സാമുവല്‍ (കാനഡ). ഞായറാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.