പരവൂർ: കോട്ടപ്പുറം കുമ്പിയഴികം വീട്ടിൽ എൽ. സുഭദ്ര (95) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), രാമചന്ദ്രൻ (കിച്ചൂസ് സ്റ്റോർ, പരവൂർ), പരേതരായ സരസ്വതി, രവീന്ദ്രൻ. മരുമക്കൾ: സുധ, ഗീത.