ഓച്ചിറ: പായിക്കുഴി വട്ടയ്ക്കാട്ട് രവി (50) നിര്യാതനായി. ഭാര്യ: വിജി. മകൻ: വിശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.