കൊല്ലം: പാൽക്കുളങ്ങര നഗർ 41 അഴകത്ത് വീട്ടിൽ ഗോപാലകൃഷ്ണെൻറ ഭാര്യ പി. ശാന്തകുമാരി (66) നിര്യാതയായി. മക്കൾ: രഞ്ജിത്ത്കുമാർ, വിഷ്ണു. മരുമക്കൾ: ദേവുജ, ബിപിന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.