പരവൂർ: നെടുങ്ങോലം വാറുവിള വീട്ടിൽ പരേതനായ കേശവെൻറ ഭാര്യ മേദിനി (93) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശാന്തകുമാരി, പ്രസന്നകുമാരി, വിജയചന്ദ്രൻ, പ്രസന്നകുമാരി. മരുമക്കൾ: ഹരിദാസൻ, രമണൻ, ബേബി കമലം, മഞ്ജു, സുദർശനൻ. സഞ്ചയനം 13ന്.