കൊടുങ്ങല്ലൂർ: പുല്ലുറ്റ് നായ്ക്കുളം പാറൻതുരുത്ത് ചാലിക്കാരൻ വീട്ടിൽ രാമന്റെ മകൾ സി.ആർ. രാധ (57) നിര്യാതയായി. കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ ഗിരിജ ശിവന്റെ ഭർതൃ സഹോദരിയാണ്. മാതാവ്: തുളസി. സഹോദരങ്ങൾ: ശിവൻ, ആനന്ദൻ, പ്രഭാകരൻ, ഭാസ്കരൻ, സരോജിനി, വിലാസിനി.