കൊല്ലം: തിരുമുല്ലവാരം മണപ്പുറത്തുവീട്ടിൽ എം.ജി. ബാബുരാജൻ (80, റിട്ട. എക്സൈസ് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ ഗേർട്ടി (ഉർസുല). മക്കൾ: ബീന, ബിജി, ബിനു, ബെൻസി. മരുമക്കൾ: റോയി, പ്രിമിൽ, മെറിക്, അനിത.