ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിനു പടിഞ്ഞാറ് പരേതനായ കുട്ടന്റെ മകൻ കൊളഞ്ഞാട്ട് ബാഹുലേയൻ (64) നിര്യാതനായി. മാതാവ്: പരേതയായ മാളുക്കുട്ടി (നാട്ടു വൈദ്യ). മക്കൾ: അനീഷ്, അജീഷ്, അഭീഷ്. മരുമക്കൾ: സൂര്യ, ദേവിക, അനീന.