തൃശൂർ: കിഴക്കുംപാട്ടുകര കെട്ടുങ്ങൽ വാകയിൽ ഗംഗാധരൻ (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.