ആമ്പല്ലൂര്‍: വരന്തരപ്പിള്ളി നന്തിപുലം എടയപ്പുറത്ത് കൃഷ്ണന്‍കുട്ടി നായര്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കള്‍: സരസ്വതി, രാജലക്ഷ്മി, നന്ദിനി, കൃഷ്ണകുമാര്‍, ജയകുമാര്‍, പരേതയായ രാധാമണി. മരുമക്കള്‍: വേണു, നാരായണന്, നാരായണന്‍കുട്ടി, മണിദാസ്, ദുര്‍ഗ, വിജിഷ.