എരുമപ്പെട്ടി: ചിറ്റണ്ട അമ്പലപ്പാട്ട് കുമരിയിൽ വീട്ടിൽ നാരായണൻകുട്ടി (80) നിര്യാതനായി. ഭാര്യ: അമ്പലപ്പാട്ട് കർത്യായനി അമ്മ (ചിറ്റണ്ട സ്കൂൾ ജീവനക്കാരി). മക്കൾ: ബേബി ദയ, ദീപ, വിനോദ്, പരേതനായ വിജയൻ. മരുമക്കൾ: ഗോപിനാഥൻ, ജയൻ, അമ്പിളി. സംസ്കാരം ഞായറാഴ്ച കാലത്ത് ഏഴിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.