തിരുമല: തിരുമല മങ്കാട് ചെല്ലം വീട്ടിൽ സുധാകരന്റെ മകൻ വിഷ്ണു (29) നിര്യാതനായി. മാതാവ്: ഷെർളി. സഹോദരൻ: വിശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.